¡Sorpréndeme!

കാളിദാസ് ജയറാമിന്റെ മാസ് ലുക്ക് പുറത്ത് | filmibeat Malayalam

2019-01-02 2,537 Dailymotion

kalidas jayaram's new look is out
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്സിനിമയ്ക്ക് വേണ്ടി വേറിട്ടൊരു ഗെറ്റപ്പിലാണ് കാളിദാസ് പ്രത്യക്ഷപ്പെടുന്നത്. താടി വടിച്ച് കളഞ്ഞ് കട്ടി മീശയുള്ള ലുക്കിലാണ് താരപുത്രനെത്തുന്നത്. ഒറ്റനോട്ടത്തില്‍ ജയറാമിന്റെ പഴയകാലത്തിലേക്ക് പോവുന്ന ഫീലാണ് കാളിദാസിന്റെ ചിത്രം സമ്മാനിക്കുന്നത്.